Tuesday, September 13, 2022

DNA MEDICAL ACADEMY I MEDICAL CODING I MEDICAL TRANSCRIPTION - Online & Offline Classes - 8089212348

featured image

അനുദിനം നിരവധി ജോലി അവസരങ്ങളാണ് മെഡിക്കൽ കോഡിങ് എന്ന മേഖലയിൽ ഉണ്ടാകുന്നത്. കേരളത്തിലും സമീപ മെട്രോ നഗരങ്ങളിലും വിദേശത്തുമൊക്കെ ഒരുപോലെ അവസരങ്ങൾ ഉള്ളതിനാൽ നിരവധി ഉദ്യോഗാർത്ഥികൾ ഈ മേഖലയിലേക്ക് മാറുന്നു.

നിങ്ങളുടെ വീടിനടുത്തുള്ള ചെറുതും വലുതുമായ ആശുപത്രികളിൽ മെഡിക്കൽ റെക്കോർഡ്‌സ് കൈകാര്യം ചെയുന്ന ഒരു ഓഫീസ് ജോലി നേടാനായി 4 മാസത്തെ കുറഞ്ഞ കോഴ്സ് കാലാവധിയുള്ള MEDICAL TRANSCRIPTION തിരഞ്ഞെടുക്കാം.

വീട്ടിലിരുന്നുകൊണ്ട് ഓൺലൈനായും സ്ഥാപനത്തിൽ വന്നു നേരിട്ടും കോഴ്സ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം 8089212348

MEDICAL CODER ആകാൻ എന്തൊക്കെ പഠിക്കണം?
https://youtu.be/gn4wKzpY5ZU

എന്താണ് MEDICAL CODING ജോലിയിൽ ചെയ്‌യുന്നത്? എവിടോയെക്കെയാണ് ജോലി ലഭിക്കുക?
https://youtu.be/ND1LGetCMkc

All about Medical Transcription Jobs in Multi Specialty Hospitals
https://youtu.be/NRRZklXfTYo

http://medicaltranscriptionprograms.com/dna-medical-academy-i-medical-coding-i-medical-transcription-online-offline-classes-8089212348/

No comments:

Post a Comment

CAH - MEDICAL TRANSCRIPTIONIST

, 2022 Medical Records– Medical Transcriptionist — Full Time– 7am to 3pm Various (Req 5997) Ensures … for the precise transcription of d...